Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 3:32 pm

Menu

Published on March 21, 2014 at 12:43 pm

പതിനഞ്ചുകാരിയെ പലതവണ പീഡിപ്പിച്ച മുത്തച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു

grand-father-arrested-for-raping-15-years-old-girl

ഇടുക്കി:വണ്ടിപെരിയാറ്റില്‍ പതിനഞ്ചുകാരിയെ പല തവണയായി പീഡിപ്പിച്ച മുത്തച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു.രണ്ട് വർഷം മുൻപായിരുന്നു സംഭവം നടന്നത്.സ്കൂളിൽ കുട്ടികൾക്ക് വേണ്ടി നടത്തിയ ഒരു കൗണ്‍സിലിംഗിനിടെ എല്ലാ കാര്യങ്ങളും കുട്ടി തുറന്നു പറയുകയായിരുന്നു.മുത്തച്ഛൻ തന്നെ പല തവണ പീഡിപ്പിച്ചെന്നും വേറെ ചിലർ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നും കുട്ടി വെളിപ്പെടുത്തി.ഇതിനെ തുടർന്ന് സ്കൂൾ അധികൃതരുടെ നിർദ്ദേശ പ്രകാരം വീട്ടുകാർ വണ്ടിപെരിയാര്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്കി. തുടർന്നുള്ള അന്വേഷണത്തിൽ മുത്തച്ഛനെ കൂടാതെ വേറെ എഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News