Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇനിയൊരു ലോകമഹായുദ്ധം ഉണ്ടാകുമെങ്കിൽ അത് ജലത്തിനു വേണ്ടിയായിരിക്കുമെന്ന് പറയപ്പെടുന്നു.ദിവസം തോറും കുടിവെള്ള ക്ഷാമം രൂക്ഷമായികൊണ്ടിരിക്കുകയാണ്.പല സ്ഥലങ്ങളിലും ഇപ്പോൾ തന്നെ ജലക്ഷാമം നേരിട്ടു കഴിഞ്ഞു.വരും തലമുറയുടെ ആവശ്യങ്ങൾ സംരക്ഷിക്കാൻ ഇപ്പോഴേ ജലം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഈ ആവശ്യം മുന്നിൽ വച്ചു കൊണ്ട് യു.എന്‍ എല്ലാ വര്‍ഷവും മാർച്ച് 22 ലോക ജലദിനമായി ആഘോഷിക്കുന്നു.
Leave a Reply