Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 2, 2024 5:27 pm

Menu

Published on March 26, 2014 at 5:10 pm

മമ്മൂട്ടി-ആഷിഖ്‌ അബു ചിത്രം ഗാങ്‌സ്റ്റര്‍ ഏപ്രില്‍ 11ന് തിയേറ്ററുകളിൽ

mammoottys-gangster-to-be-released-on-april-11

മമ്മൂട്ടി നായകനാകുന്ന ആഷിഖ് അബു ചിത്രം ഗാങ്‌സ്റ്റര്‍ ഏപ്രിൽ 11 ന് റിലീസാകും.വിഷു റിലീസായി ചിത്രം പുറത്തിറക്കാനാണ്‌ ചിത്രത്തിൻറെ അണിയറ പ്രവർത്തകരുടെ ലക്ഷ്യം.ഡാഡി കൂളിനു ശേഷം ആഷിഖ് അബുചിത്രത്തിൽ മമ്മൂട്ടി നായകനാകുന്ന ചിത്രമാണ് ഗാങ്സ്റ്റർ .അധോലോക രാജാവായ അക്‌ബര്‍ അലി ഖാന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.ചിത്രത്തിൽ നായികമാരായെത്തുന്നത് നൈല ഉഷയും അപര്‍ണ ഗോപിനാഥുമാണ്‌.ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്‌ അഹമ്മദ്‌ സിദ്ധിഖ്‌, അഭിലാഷ്‌ കുമാര്‍ എന്നിവര് ചേർന്നാണ്.

Loading...

Leave a Reply

Your email address will not be published.

More News