Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 13, 2026 1:01 am

Menu

Published on April 1, 2014 at 1:18 pm

പ്രണയാഭ്യർഥന നിരസിച്ചതിന് 93 കാരൻ 82 കാരിയെ ശ്വാസംമുട്ടിച്ച്‌ കൊന്നു

93year-old-man-kills-married-woman82-rejected-his-sexual-advances

പ്രണയാഭ്യർഥന നിരസിച്ച കാരണത്താൽ 93 കാരൻ 82 കാരിയെ കൊന്നു. കേസില്‍ മാര്‍സല്‍ ഗ്വില്ലറ്റെന്നയാളാണ് കൂട്ടുകാരി നിക്കോള്‍ എല്‍ഡിബിനെ കൊലപ്പെടുത്തിയത്.നിക്കോള്‍ എല്‍ഡിബിൻറെ വീട്ടിലെത്തിയ കേസില്‍ മാര്‍സല്‍ ഗ്വില്ലറ്റ് എല്‍ഡിബിനെ ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു.പ്രണയാഭ്യര്‍ത്ഥന നിരസിച്ചതു കൊണ്ടാണ്‌ താന്‍ ഇങ്ങനെ ചെയ്‌തതെന്ന്‌ കേസില്‍ മാര്‍സല്‍ പോലീസിനോട് പറഞ്ഞു.കൊലപാതകം നടന്ന സ്ഥലത്ത് വെച്ച് ലഭിച്ച വാച്ചിലെ രക്തം ഡിഎന്‍എ ടെസ്റ്റിലൂടെ ഗ്വില്ലറ്റിൻറെ താണെന്ന് തെളിഞ്ഞിട്ടുണ്ട്.പോലീസിൻറെ അന്വേഷണത്തിൽ മൃതദേഹം വീടിൻറെ സമീപത്തുള്ള പുഴയില്‍ നിന്ന് കണ്ടെത്തി.കൊല്ലപ്പെട്ട നിക്കോള്‍ എല്‍ഡിബും അവരുടെ ഭര്‍ത്താവുമായി വര്‍ഷങ്ങളായുള്ള ബന്ധമായിരുന്നു ഗ്വില്ലറ്റിനുണ്ടായിരുന്നത്‌. എല്‍ഡിബിന്റെ ഭര്‍ത്താവ്‌ ആശുപത്രിയിലായ സമയത്ത് അവര്‍ക്കൊപ്പം കുറച്ചു നാൾ ഗില്ലറ്റ് താമസിച്ചിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News