Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 30, 2026 4:30 am

Menu

Published on April 5, 2014 at 11:14 am

കൊച്ചടയാനില്‍ രജനികാന്തിൻറെ ഭാര്യ ലത പിന്നണി പാടുന്നു

rajinikanths-wife-latha-sings-in-kochadaiiyaan

ചെന്നൈ: ബിഗ്‌ ബജറ്റ് രജനികാന്ത് ചിത്രം കൊച്ചടയാനില്‍ അദ്ദേഹത്തിൻറെ ഭാര്യ ലത പിന്നണി പാടുന്നു.എ.ആര്‍. റഹ്മാനാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീത സംവിധാനമൊരുക്കിയിരിക്കുന്നത്.ഇതിൽ മനപ്പെനിന്‍ സത്യം എന്ന ഗാനമാണ് ലത പാടുന്നത്. രജനികാന്തും കൊച്ചടയാനില്‍ ഒരു ഗാനം ആലപിക്കുന്നുണ്ട്.എണ്‍പതുകളില്‍ പിന്നണി ഗായിക എന്ന നിലയില്‍ ലത പ്രവര്‍ത്തിച്ചിരുന്നു.ചിത്രത്തിൻറെ സംവിധായകയായ രജനി-ലത ദമ്പതികളുടെ ഇളയ മകൾ സൗന്ദര്യ ചിത്രം പുറത്തിറങ്ങാൻ കാത്തിരിക്കയാണ്.അമ്മയ്ക്ക് പാട്ട് ഏറെ പ്രിയപ്പെട്ടതാണെന്നും ഒരു പ്രാക്ടീസുമില്ലാതെയാണ് അമ്മ ഈ പാട്ട് പാടിയിരിക്കുന്നതെന്നും സൗന്ദര്യ പറഞ്ഞു.ചിത്രത്തിൻറെ തെലുങ്ക് പതിപ്പിലും ഈ ഗാനം ലത തന്നെയാണ് ആലപിച്ചിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News