Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സിഡ്‌നി: മെലനേഷ്യന്‍ രാജ്യമായ സോളമന്‍ ദ്വീപുകലിൽ ഭൂചലനം.കിര്‍കിറയില്‍ നിന്നും 30 കിലോമീറ്റര്‍ പടിഞ്ഞാറുമാറി പ്രാദേശിക സമയം 10.40ഓടെയാണ് ഭൂചലനമുണ്ടായത്.ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 6.0 രേഖപ്പെടുത്തി. നാശനഷ്ട്ടങ്ങളൊന്നും ഉണ്ടായിട്ടില്ല. 990 ദ്വീപുകളുടെ ഒരു സമൂഹമാണ് സോളമൻ ദ്വീപ്.
Leave a Reply