Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 20, 2026 11:39 am

Menu

Published on April 7, 2014 at 11:47 am

നടൻ മൊഹിയുദ്ദീന്‍ അന്തരിച്ചു

film-actor-mohiyudeen-passes-away

തേഞ്ഞിപ്പലം:സിനിമാനടന്‍ പാണമ്പ്ര ഇത്തിക്കാപറമ്പില്‍ പാലക്കല്‍ മൊഹിയുദ്ദീന്‍ (മൊയ്തീന്‍ 85) അന്തരിച്ചു.വാര്‍ദ്ധക്യസഹജമായ അസുഖത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. സിനിമയിൽ ചെറിയ വേഷങ്ങളായിരുന്നു മൊഹിയുദ്ദീൻ അഭിനയിച്ചിരുന്നത്.അവയെല്ലാം ഹാസ്യ കഥാപാത്രങ്ങളായിരുന്നു.ഗായകന്‍, തബലിസ്റ്റ്, ഹാര്‍മോണിസ്റ്റ് തുടങ്ങിയ മേഖലകളിൽ കഴിവ് തെളിയിച്ച ആളാണ്‌ മൊഹിയുദ്ദീൻ.ഇരട്ടക്കുട്ടികളുടെ അച്ഛന്‍, പഴശ്ശിരാജ,മക്കള്‍ മാഹാത്മ്യം,യാത്രക്കാരുടെ ശ്രദ്ധയ്ക്ക്,തുടങ്ങീ 35 ഓളം സിനിമകളിൽ മൊഹിയുദ്ദീൻ അഭിനയിച്ചിട്ടുണ്ട്.ഭാര്യമാർ പരേതയായ റുഖിയ, സൈനബ എന്നിവരാണ്.മക്കള്‍: ഹുസൈന്‍ (െ്രെഡവര്‍, കെ.ആര്‍.എസ്), അസ്മാബി, സാബിറ, കമറുദ്ദീന്‍ (സിനിമാ കലാസംവിധായകന്‍, ആര്‍ട്ടിസ്റ്റ്), അക്ബര്‍, മുസ്തഫ (ഇരുവരും ദുബായ്), റസിയ. മരുമക്കള്‍: സറീന, മുഹമ്മദലി, ആസിഫ്, കദീജ, സാജിദ, മറിയ.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News