Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:09 pm

Menu

Published on April 8, 2014 at 2:09 pm

ഫയാസുമായി വഴിവിട്ട ബന്ധമുള്ള രമേശ്‌ ചെന്നിത്തല രാജി വെക്കണമെന്ന് പിണറായി

pinarayi-vijayan-demands-resignation-of-remesh-chennithala

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി ഫയാസുമായി വഴിവിട്ട ബന്ധമുള്ള ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല രാജി വെക്കണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ അറിയിച്ചു.കോണ്‍ഗ്രസിന്റെ സാമ്പത്തിക സ്രോതസാണ് ഫയാസ്എന്നും കോഴിക്കോട് ജയിലിൽ ഫയാസ് എത്തിയതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും പിണറായി പറഞ്ഞു.രമേശ്‌ ചെന്നിത്തലയോടൊപ്പം ഫയാസ് നിൽക്കുന്ന ചിത്രങ്ങൾ പീപ്പിൾ ടിവി ഇന്നലെ പുറത്ത് വിട്ടിരുന്നു.ഇതിനോട്‌ പ്രതികരിക്കുകയായിരുന്നു പിണറായി. ഫയാസിൻറെ എല്ലാ ബന്ധങ്ങളെക്കുറിച്ചും സി ബി ഐ അന്വേഷിക്കണമെന്നും പിണറായി പറഞ്ഞു.

Loading...

Comments are closed.

More News