Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 7, 2026 10:42 am

Menu

Published on April 8, 2014 at 4:54 pm

സുരേഷ് ഗോപിയും ഇന്നസെന്റിനായി പ്രചാരണത്തിന്

suresh-gopi-to-campaign-for-innocent

ചാലക്കുടി: മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും പിറകെ സുരേഷ് ഗോപിയും ചാലക്കുടിയിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി ഇന്നസെന്റിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി.പരസ്യ പ്രചാരണത്തിന്റെ അവസാന ദിവസമാണ് സുരേഷ് ഗോപി ഇന്നസെന്റിനൊപ്പം പ്രചാരണത്തിനെത്തിയത്. ചാലക്കുടി, പെരുമ്പാവൂര്‍ എന്നിവടങ്ങളില്‍ സ്ഥാനാര്‍ഥിക്കൊപ്പം സുരേഷ് ഗോപി തുറന്ന ജീപ്പില്‍ സഞ്ചരിച്ച് വോട്ട് ചോദിച്ചു.  സിനിമാ മേഖലയെ പ്രതിനിധീകരിച്ച് മത്സരിക്കുന്ന ഇന്നസെന്റിന് പൂര്‍ണ പിന്തുണ നല്‍കണമെന്നും വിജയിപ്പിക്കണമെന്നും സുരേഷ് ഗോപി വോട്ടര്‍മാരോട് അഭ്യര്‍ഥിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News