Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 22, 2026 5:22 am

Menu

Published on April 22, 2014 at 3:44 pm

കല്‍പാത്തി പുഴയിൽ നവജാത ശിശുവിൻറെ മൃതദേഹം കണ്ടെത്തി

body-of-new-born-baby-found-dead-at-waste-site

പാലക്കാട്: കല്‍പാത്തി പുഴയില്‍ പുതിയ പാലത്തിനു സമീപം നവജാത ശിശുവിൻറെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.ചൊവ്വാഴ്ച രാവിലെയാണ് ജഡം കണ്ടെത്തിയത്. ജനിച്ച് ഒരു മണിക്കൂർ തികയും മുമ്പ് ആരോ ആരോ ഉപേക്ഷിച്ചതാണെന്നാണ് പോലീസ് നിഗമനം.മൃതദേഹത്തിന് കുറച്ച് ദിവസത്തെ പഴക്കമുണ്ട്. പോലീസ് സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News