Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 8:59 am

Menu

Published on April 24, 2014 at 2:06 pm

ഒൻപതുകാരി സഹോദരിയെ 50 തവണ ബലാത്സംഗം ചെയ്ത 13 കാരനെ കോടതി പത്തു വർഷം തടവിന് വിധിച്ചു

boy-raped-his-younger-sister-50-times-in-two-years

ഒൻപത് വയസ്സുകാരിയായ സഹോദരിയെ അൻപതോളം തവണ ബലാത്സംഗം ചെയ്ത 13 കാരനെ കോടതി പത്തു വർഷം തടവിന് വിധിച്ചു.ഒൻപതു വയസ്സു മുതൽ 11 വയസ്സു വരെ പെണ്‍കുട്ടി സഹോദരനിൽ നിന്ന് പീഡനമനുഭവിച്ചു വരികയായിരുന്നു. മറ്റൊരു പെണ്‍കുട്ടിയുമായി ലൈംഗീക ബന്ധം ആരംഭിച്ചതോടെ 13 കാരൻ സഹോദരിക്ക് നേരെയുള്ള പീഡനം അവസാനിപ്പിക്കുകയായിരുന്നു.പുറത്താരോടും പറയാതിരിക്കാൻ 13 കാരൻ സഹോദരിയെ ഭീഷണിപ്പെടുത്തിയിരുന്നു.ഭീഷണി ഫലിക്കുന്നുണ്ടെന്ന് മനസിലായപ്പോൾ പെണ്‍കുട്ടിയെ വീണ്ടും വീണ്ടും ബലാത്സംഗം ചെയ്യുകയായിരുന്നു. സ്വന്തം സഹോദരിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച പ്രതി മാപ്പ് അർഹിക്കുന്നിലെന്ന് ലിങ്കണ്‍ ക്രൗണ്‍ കോടതിയിലെ
ജഡ്ജി പറഞ്ഞു. ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം നിഷേധിക്കുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പ്രതിയുടെ പ്രായം കണക്കിലെടുത്താണ് ശിക്ഷ പത്തു വർഷമാക്കി കുറച്ചതെന്ന് കോടതി പറഞ്ഞു.സാധാരണ ഈ കുറ്റം ചെയ്ത പ്രായപൂർത്തിയായ ഒരാൾക്ക് 20 വർഷമെങ്കിലും ശിക്ഷ അനുഭവിക്കേണ്ടി വരും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News