Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബാബു നാരായണ്‍ സംവിധാനം ചെയ്യുന്ന ടു നൂറ വിത്ത് ലൌ എന്ന ചിത്രത്തിലെ അഭിനയത്തിനായി മലയാള നടി മമത മോഹൻദാസ് തെങ്ങ് കയറുന്നു.സാധാരണയായി നടികൾ ഡ്യൂപ്പുകളുടെ സഹായത്തോടെ ചെയ്യുന്ന ചെയ്യുന്നതാണ് മമത ഇപ്പോൾ സ്വയം ചെയ്തിരിക്കുന്നത്.ചിത്രത്തിലെ കഥാപാത്രം ഒരു സീനിൽ തെങ്ങു കയറുന്നതിനാലാണ് മമത ഈ സാഹസത്തിന് മുതിർന്നത്.അടുത്തിടെ മമതയെ അലട്ടിയിരുന്ന മാരക രോഗത്തെ മറികടന്നാണ് മമത വീണ്ടും സിനിമാ ലോകത്തേക്ക് തിരിച്ചു വരുന്നത്.ടു നൂറ വിത്ത് ലൌ എന്ന ചിത്രത്തിലൂടെ മമത വീണ്ടും തിരിച്ചു വരവിനൊരുങ്ങുകയാണ്.മമതയുടെ തെങ്ങു കയറ്റ ചിത്രം ഫേസ്ബുക്കില്‍ ഇപ്പോൾ വൈറലായിരിക്കയാണ്.
Leave a Reply