Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 26, 2026 4:43 pm

Menu

Published on April 26, 2014 at 12:30 pm

സൗദിയിൽ ഭാര്യയെ തല്ലിയാൽ ഭർത്താവിന് ഒരു വർഷം തടവും നഷ്ടപരിഹാരവും!!

one-year-punishment-for-betting-wife

ജിസാന്‍: സൗദി അറേബ്യയിൽ ഭാര്യയെ തല്ലുന്ന ഭർത്താവിന് ഒരു വർഷം വരെ തടവ് നൽകുന്ന പുതിയ നിയമം നിലവിൽ വന്നു.മനുഷ്യാവകാശ പ്രവര്‍ത്തകരും ദേശീയ മനുഷ്യാവകാശ സംഘടനയുമാണ് ഈ നിയമത്തിന് രൂപം നൽകിയത്. മദ്ദനത്തിനിരയാവുന്ന ഭാര്യക്ക് അരലക്ഷം റിയാൽ വരെ നഷ്ടപരിഹാരം നൽകേണ്ടി വരും. ഒരു മാസം മുതൽ ഒരു വർഷം വരെയാണ് തടവ്.മർദ്ദനം വീണ്ടും ആവർത്തിച്ചാൽ ശിക്ഷ ഇതിൻറെ ഇരട്ടിയായിരിക്കും.മർദ്ദനത്തിൽ വൈകല്യമോ ജീവഹാനിയോ ഭാര്യക്ക് സംഭവിച്ചാൽ ‘ശരീഅത്ത്’ അനുസരിച്ച് ശിക്ഷ ലഭിക്കും.ഇനിയെങ്കിലും ഭാര്യയെ തല്ലുന്നവർ സൂക്ഷിക്കുക.ഇല്ലെങ്കിൽ നിങ്ങളുടെ ഒരു വര്‍ഷം ജയിലില്‍ കിടന്നു അഴിയെണ്ണി തീരുന്നതായിരിക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News