Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 6:12 am

Menu

Published on April 26, 2014 at 2:14 pm

ഫേസ്ബുക്ക് ഡിജിറ്റൽ പത്രം ആരംഭിക്കുന്നു

facebook-launches-newswire-for-journals

വാഷിങ്ങ്ടണ്‍: ഫേസ്ബുക്ക് ഡിജിറ്റൽ പത്രം ആരംഭിക്കുന്നു.സ്‌റ്റോറിഫുള്ളെന്ന സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് വാര്‍ത്താ ഏജന്‍സിയുമായി ചേര്‍ന്നാണ് ഫേസ്ബുക്ക് ഈ പത്രം ആരംഭിച്ചിരിക്കുന്നത്.’ഫേയ്‌സ് ബുക്ക് ന്യൂസ് വയേഴ്‌സ്’ എന്നാണ്ലോ ഈ പത്രത്തിന്പേര് നൽകിയിരിക്കുന്നത്. കായികം, വിനോദം,ടെക്‌നോളജി തുടങ്ങിയ മേഖലകളില്‍ നിന്നുള്ള ഏറ്റവും പ്രധാനമേറിയ വാർത്തകളാണ് എഫ്ബി ന്യൂസെ് വയേഴ്‌സിലൂടെ ലഭ്യമാകുക.പല മാധ്യമങ്ങളിൽ നിന്നുള്ള വാർത്തകളായിരിക്കും ഈ പേജിലെത്തിക്കുക.മാധ്യമ സ്ഥാപനങ്ങള്‍ക്കും, മാധ്യമ പ്രവര്‍ത്തകര്‍ക്കും ഫേയ്‌സ് ബുക്ക് വയേഴ്‌സിലേക്ക് ഫോട്ടോകളും വീഡിയോകളും അപ്‌ലോഡ് ചെയ്യാവുന്നതാണ്.ഇത് വഴി മാധ്യമ പ്രവര്‍ത്തകര്‍ക്ക് വളരെ പെട്ടെന്ന് തന്നെ വാർത്തകൾ ലോകത്തെത്തിക്കാനാകും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News