Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തമിഴിലെ യുവ നായകരിൽ ശ്രദ്ധേയനായ വിശാലിന് ഷൂട്ടിംഗിനിടെ ഗുരുതരമായി പരിക്കേറ്റു.താരത്തിൻറെ കൈകൾക്കാണ് പരിക്കേറ്റത്.ഹരി സംവിധാനംചെയ്യുന്ന ‘പൂജ’എന്ന ചിത്രത്തിലെ സാഹസികമായ സംഘട്ടന രംഗങ്ങള്‍ സ്വന്തം അവതരിപ്പിക്കുന്നതിനിടയിലാണ് വിശാലിന് പരിക്കേറ്റത്. സ്റ്റണ്ട് മാസ്റ്റര്‍ കനല്ക്കണ്ണനാണ് രംഗം ചിത്രീകരിച്ചിരുന്നത്.ചിത്രത്തിൽ ശ്രുതി ഹാസനാണ് നായിക.വിശാലിൻറെ കൈകളില്‍ 22 സ്റ്റിച്ചുകൾ ഇട്ടിട്ടുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു.
Leave a Reply