Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:09 pm

Menu

Published on May 3, 2014 at 11:52 am

പ്രശസ്ത ബോളിവുഡ് നടി പൂനം പാണ്ഡെ അറസ്റ്റില്‍

actress-poonam-pandey-arrested-in-mumbai

മുംബൈ: പൊതു സ്ഥലത്ത് ആഭാസകരമായി പെരുമാറിയതിന് ബോളിവുഡ് നടി പൂനം പാണ്ഡെയെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി പത്തരയ്ക്കും പതിനൊന്നിനും ഇടയിൽ നടി അൽപം വസ്ത്രം ധരിച്ച് റോഡില്‍ ഇറങ്ങി പൊതു ജനങ്ങളോട് അശ്ലീല ആംഗ്യങ്ങള്‍ കാണിച്ചതായും റിപ്പോര്‍ട്ട്‌ ഉണ്ട്.ഇതിന് മുമ്പും നടിയെ ഇതേ കേസിൽ അറസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. മുംബൈ പൊലീസ് നിയമപ്രകാരമുള്ള 110, 117 നിയമങ്ങള്‍ പ്രകാരമാണ് നടിക്കെതിരെ കേസ്സെടുത്തിട്ടുള്ളത്‌. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല.നഷ എന്ന വിവാദ ബോളിവുഡ് ചിത്രത്തിലെ നായികയായിരുന്നു പൂനം പാണ്ഡെ.
–

Loading...

Comments are closed.

More News