Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 30, 2026 12:31 am

Menu

Published on May 5, 2014 at 11:40 am

ജപ്പാനിലെ ടോക്യോവിൽ ശക്തമായ ഭൂചലനം

earthquakes-in-japan

ടോക്യോ : ജപ്പാനിലെ ടോക്യോവിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു.ഇസു ഒഷിമ ദ്വീപുകള്‍ക്ക് സമീപത്തായാണ് ഭൂചലനമുണ്ടായത്.ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഭൂനിരപ്പിൽ നിന്ന് 156 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ ഏജന്‍സി അറിയിച്ചു. ജപ്പാൻ സ്ഥിതി ചെയ്യുന്നത് അസ്ഥിരമായി നില്‍ക്കുന്ന ടെക്ടോണിക് പ്ലേറ്റുകളുടെ സംഗമസ്ഥാനത്തായതിനാൽ ഇവിടെ ശക്തമായ ഭൂചലനങ്ങളുണ്ടാകാറുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News