Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കടല്രോക്ഷത്തില് പെട്ട ഇന്ത്യന്‍ അന്തര്‍വാഹിനി ഐ.എന്‍.എസ് സിന്ധുരക്ഷകിന് ഈജിപ്ത്യന്‍ നാവികസേന സഹായമെത്തിച്ചു. ഈജിപ്ഷ്യന്‍ നാവികസേനാ കപ്പലിന്റെ സഹായത്തോടെ സിന്ധുരക്ഷകിനെ പോര്‍ട്ട് സൗദിയിലെത്തിലെത്തിക്കുകയായിരുന്നു .
സിന്ധുരക്ഷകിനെ സുരക്ഷിതമായി പോര്ട്ടിലെത്തിച്ചതിന് ഈജിപ്ഷ്യന്‍ പ്രതിരോധ മന്ത്രിക്ക് ഇന്ത്യന്‍ അമ്പാസഡര്‍ നവദീപ് സൂരി കൃതജ്ഞതാ സന്ദേശം നല്കി.
റഷ്യയില്‍ നിന്നും അറ്റകുറ്റപ്പണി നടത്തിയശേഷം ഇന്ത്യയിലേക്ക് മടങ്ങുന്നതിനിടെ ആണ് അപകടം ഉണ്ടായത്.
Leave a Reply