Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 13, 2026 10:55 pm

Menu

Published on May 10, 2014 at 2:48 pm

ചന്ദ്രനിൽ കോളനി നിർമ്മിക്കാൻ റഷ്യ റോബോട്ടുകളെ അയയ്ക്കുന്നു

russia-plans-to-colonise-the-moon

മോസ്‌കോ: ബഹിരാകാശ യാത്രികരെ ചന്ദ്രനില്‍ പാര്‍പ്പിക്കുന്നതിൻറെ മുന്നോടിയായി റഷ്യ ചന്ദ്രനിലേക്ക് റോബോട്ടുകളെ അയയ്ക്കുന്നു. 2030 ഓടെ ചന്ദ്രനിൽ കോളനി നിർമ്മിക്കാനാണ് ഇവർ ലക്ഷ്യമിടുന്നത്.ചന്ദ്രനിൽ നിന്ന് ഭൂമിയെ നിരീക്ഷിക്കാനായി അവിടെ ഒരു കേന്ദ്രം സ്ഥാപിക്കുന്നതിനെ കുറിച്ചും ആലോചനയുണ്ട്.റഷ്യന്‍ ഫെഡറല്‍ സ്‌പേസ് ഏജന്‍സിയാണ് ഇതിനായി തയാറെടുക്കുന്നത്.1961 ൽ ആദ്യമായി ബഹിരാകാശത്തെത്തിയ യൂറി ഗഗാറിന്‍ റഷ്യക്കാരനാണ്.മറ്റ് രാജ്യങ്ങള്‍ക്കുമുമ്പേ അവിടെയെത്തി ആധിപത്യം സ്ഥാപിക്കാമെന്ന് റഷ്യ ലക്ഷ്യമിടുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News