Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 7, 2026 5:14 am

Menu

Published on May 28, 2014 at 11:15 am

ഇന്ന് ലോക വിശപ്പ് ദിനം

world-hunger-day-today

ഇന്ന് ലോക വിശപ്പ് ദിനമായി ആചരിക്കുന്നു. ലോകത്ത് പ്രതിവർഷം 2 മില്ല്യനോളം കുട്ടികളാണ് പട്ടിണി മൂലം മരിക്കുന്നത്.ഇതിനെതിരെ ബോധവത്കരണം നടത്താനാണ് എല്ലാ വർഷവും മെയ്‌ 28 ന് ലോക വിശപ്പ് ദിനമായി ആചരിക്കുന്നത്.ആഫ്രിക്ക, സൗത്ത് ഏഷ്യ, ലാറ്റിന്‍ അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലാണ് പട്ടിണി മൂലം മരണപ്പെടുന്നവരുടെ എണ്ണം കൂടുതലുള്ളത്. മലേറിയ,ക്ഷയം, എയ്ഡ്സ് എന്നീ രോഗ ബാധയെ തുടര്‍ന്ന് മരിക്കുന്ന ആളുകളേക്കാൾ കൂടുതലാണ് പട്ടിണി മൂലം മരിക്കുന്നവരെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഈ ദിനത്തിൽ വിശപ്പനുഭവിക്കുന്നവര്‍ക്ക് ഒരു പിടി അന്നം കൊടുത്ത് നമുക്കും വിശപ്പിനെതിരെ പൊരുതാം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News