Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 6:13 am

Menu

Published on June 4, 2014 at 12:42 pm

ആലപ്പുഴ കളക്ട്രേറ്റില്‍ തീപിടിത്തം

fire-broke-in-alappuzha-collectrate

ആലപ്പുഴ: ആലപ്പുഴ കളക്ട്രേറ്റിലെ മൂന്നാം നിലയിൽ തീപിടുത്തമുണ്ടായി.യു.പി.എസ് മുറിയിലാണ് തീപിടുത്തമുണ്ടായത്. തീപിടിത്തത്തെ തുടര്‍ന്ന് ഓഫീസിലെ കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക് തകരാറിലായി.തീപിടുത്തത്തിൽ നിരവധി കമ്പ്യൂട്ടറുകളും ബാറ്ററികളും കത്തി നശിച്ചു.അഗ്നിശമനസേന തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News