Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 17, 2026 3:26 pm

Menu

Published on May 30, 2013 at 7:15 am

വാതുവെയ്പ്പ്: ശ്രീശാന്തിന് ലഭിച്ചെന്നു കരുതുന്ന അഞ്ചര ലക്ഷം രൂപ കണ്ടെത്തി

cash-paid-to-sreesanth-recovered-from-mumbai

ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് ശ്രീശാന്തിന് നല്‍കിയ അഞ്ചര ലക്ഷം രൂപ കണ്ടെടുത്തു. ശ്രീശാന്തുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അഭിഷേക് ശുക്ല വഴിയാണ് പണം കണ്ടെത്തിയത്.ബുധനാഴ്ച അറസ്റ്റു ചെയ്ത അഭിഷേകിനെ മുംബൈയിലെത്തിച്ചാണ് പണം കണ്ടെടുത്തത്. അഭിഷേകിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കേസുമായി ബന്ധപ്പെട്ട് ശ്രീശാന്തിന് ലഭിച്ച 10 ലക്ഷം രൂപയും ഇതോടെ കണ്ടെത്താനായതായി ഡല്‍ഹി പോലീസ് വ്യക്തമാക്കി.നേരത്തെ മുംബൈ പോലീസ് 75,000 രൂപയും ഡല്‍ഹി പോലീസ് 3.75 ലക്ഷം രൂപയും കണ്ടെടുത്തിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News