Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: രാജ്യത്തുള്ള എല്ലാ സ്റ്റേറ്റ് ബാങ്ക് എ.ടിഎം കളിലും ഇലക്ട്രോണിക് സുരക്ഷാ സംവിധാനം ഏർപ്പെടുത്താൻ പോകുന്നു.സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പ് ചെയര്‍പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.ഈ ഇലക്ട്രോണിക് സുരക്ഷ സംവിധാനത്തെ കുറിച്ച് വിവിധ ഏജന്‍സികള്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.ഇവ പരിശോധിച്ച ശേഷം ആറു മാസത്തിനുള്ളില്‍ ഈ സംവിധാനം നടപ്പിലാക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പ് ചെയര്‍പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യ അറിയിച്ചു.
Leave a Reply