Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:09 pm

Menu

Published on June 6, 2014 at 12:09 pm

കത്രീന കൈഫും രണ്‍ബീർ കപൂറും വിവാഹിതരാകാൻ പോകുന്നു

katrina-kaif-and-ranbir-kapoor-may-get-married-this-year

ബോളിവുഡ് താരങ്ങളായ കത്രീന കൈഫും രണ്‍ബീർ കപൂറും വിവാഹിതരാകാൻ പോകുന്നു.ഏറെ നാളത്തെ ഗോസിപ്പുകൾക്ക് വിരാമമിട്ടുകൊണ്ടാണ് ഇരുവരും വിവാഹിതരാകാൻ പോകുന്നത്.വിവാഹത്തെ കുറിച്ച് ഇരുവരുടെയും വീട്ടുകാർ തമ്മിൽ സംസാരിച്ച് വിവാഹം നടത്താൻ തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇരുവരും ഒന്നിച്ചഭിനയിച്ച ‘ജഗ്ഗ ജാസൂസ്’ എന്ന ചിത്രത്തിന് ശേഷം ഈ വര്‍ഷം തന്നെ വിവാഹം നടത്താനാണ് വീട്ടുകാർ തീരുമാനിച്ചിരിക്കുന്നത്.സ്‌പെയില്‍ ഇരുവരും കൈകോര്‍ത്ത് പിടിച്ച് അവധി ആഘോഷിച്ച ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് ഇവർ തമ്മിൽ പ്രണയത്തിലാണെന്ന ഗോസിപ്പുകൾ തുടങ്ങിയത്. എന്തായാലും ബോളിവുഡ് ലോകം ഇരുവരും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കയാണ്.

Loading...

Comments are closed.

More News