Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:09 pm

Menu

Published on June 11, 2014 at 4:36 pm

ദീപികയുടെ പ്രതിഫലം എട്ടുകോടി..!!

deepika-padukone-charges-rs-8-crores-for-bajirao-mastani

ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം നടി  എന്ന റെക്കോഡ് ഇനി ദീപികയ്ക്ക്. സഞ്ജയ് ലീല ബന്‍സാലിയുടെ പുതിയ ചിത്രത്തില്‍ അഭിനയിക്കാനായി ദീപികയ്‌ക്ക് നല്‍കിയത് എട്ടുകോടി രൂപയാണ്.തന്റെ അവസാന ചിത്രങ്ങള്‍ എല്ലാം നൂറുകോടി ക്ലബില്‍ അംഗമായതോടെയാണ് താരം തന്റെ പ്രതിഫലം ഇത്രക്കണ്ട് ഉയര്‍ത്തിയത് . ഒരു സിനിമയ്ക്ക് 8 മുതല്‍ 10 കോടിവരെ ഉയര്‍ത്തിയ ദീപിക ഇപ്പോൾ പരസ്യചിത്രങ്ങളിലെയും പ്രതിഫലം കുത്തനെ ഉയര്‍ത്തിയിരിക്കുകയാണ്.മുന്‍പ്‌ 6 കോടി പരസ്യങ്ങള്‍ക്കായി വാങ്ങിയിരുന്ന ദീപിക ഇപ്പോള്‍ 7.5 കോടിയാണ് ഒരു പരസ്യത്തിന് വാങ്ങുന്നത് .രണ്ടര മണിക്കൂര്‍ നീളമുള്ള ഒരു ചിത്രത്തില്‍ അഭിനയിക്കുന്നതിന് തുല്യമായ പ്രതിഫലം 30 സെക്കന്റ് മാത്രം നീളമുള്ള ഒരു പരസ്യത്തില്‍ അഭിനയിക്കുബോഴും ലഭിക്കുന്നു .ഏകദേശം പത്തോളം ബ്രാന്‍ഡുകളുടെ പരസ്യത്തില്‍ ഇപ്പോള്‍ ദീപിക അഭിനയിക്കുന്നുണ്ട് .പ്രതിഫല കാര്യത്തില്‍ ബോളിവുഡിലെ ഖാന്മാര്‍ കഴിഞ്ഞാല്‍ ഇപ്പോള്‍ ദീപികയാണ് നാലാം സ്ഥാനത്ത്.സല്‍മാന്‍.ഷാരൂഖ്‌ ,അമീര്‍ തുടങ്ങിയവരാണ് ഇപ്പോള്‍ ദീപികയുടെ മുന്‍പില്‍ ഉള്ളത്.

Loading...

Comments are closed.

More News