Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 25, 2026 11:21 pm

Menu

Published on June 14, 2014 at 10:56 am

നെസ് വാഡിയ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയുമായി പ്രീതി സിന്‍ഡ രംഗത്ത്

preity-zinta-files-molestation-case-against-ness-wadia

മുംബൈ: തൻറെ മുൻ സുഹൃത്തായ നെസ് വാഡിയ തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയുമായി ബോളിവുഡ് നടി പ്രീതി സിന്‍ഡ രംഗത്തെത്തി.മെയ് 30ന് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിനിടെ വാഡിയ തൻറെ കൈക്ക് കയറിപ്പിടിക്കുകയും ലൈംഗികമായി അപമാനിക്കാന്‍ ശ്രമിച്ചുവെന്നുമാണ് പ്രീതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.ഐ.പി.എല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് ടീമിൻറെ ഉടമകളാണ് പ്രീതി സിന്‍ഡയും നെസ് വാഡിയയും.എന്നാൽ ഈ ആരോപണം അടിസ്ഥാനരഹിതമാണെന്നും പ്രീതിയുടെ ഈ നടപടി തന്നെ ഞെട്ടിപ്പിച്ചെന്നും നെസ് വാഡിയ പ്രതികരിച്ചു.സംഭവം നടന്ന ദിവസത്തെ വീഡിയോ ക്ലിപ്പുകള്‍ പരിശോധിച്ച ശേഷം വാഡിയക്കെതിരെ നടപടിയെടുക്കുമെന്ന് പോലീസ് പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News