Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 22, 2026 3:07 pm

Menu

Published on June 16, 2014 at 4:52 pm

ഫോർമുല വണ്‍ മുൻ ചാമ്പ്യൻ മൈക്കൽ ഷുമാക്കർ ആശുപത്രി വിട്ടു

michael-schumacher-discharged-from-hospital

ബെർലിൻ :സ്കീയിങ്ങിനിടെ ഉണ്ടായ അപകടത്തെ തുടർന്ന് ദീർഘ നാളായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഫോർമുല വണ്‍ മുൻ ചാമ്പ്യൻ മൈക്കൽ ഷുമാക്കർ ആശുപത്രി വിട്ടു.തലയ്ക്ക് പരിക്കേറ്റ് അബോധാവസ്ഥയിലായിരുന്ന ഷുമാക്കർ ബോധാവസ്ഥയിലേക്ക് തിരിച്ചെത്തിയെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.ആൽപ്സിൽ സ്കീയിങ്ങിനിടെ വീണ ഷുമാക്കറിൻറെ തലച്ചോറിൽ രക്തം കട്ട പിടിച്ചിരുന്നു.ഇത് നീക്കം ചെയ്യാനായി അടിയന്തിര ശസ്ത്രക്രിയകൾക്ക് അദ്ദേഹത്തെ വിധേയനാക്കുകയും ചെയ്തിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News