Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:08 pm

Menu

Published on June 21, 2014 at 3:18 pm

മിൽമ പാലിന് വില കൂടിയേക്കും

milma-price-hike-imminent

കോഴിക്കാട് :മില്‍മ പാലിന്റെ വില വര്‍ധിപ്പിക്കേണ്ടിവരുമെന്ന് മന്ത്രി കെ.സി ജോസഫ് പറഞ്ഞു. ഉല്‍പാദനചെലവില്‍ കാര്യമായ വര്‍ധനവുണ്ടായതിനാലാണ് വില വർദ്ധന.കോഴിക്കോട് കെപിസിസിയും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളും സംഘടിപ്പിച്ച മുഖാമുഖം പരുപാടിയിലാണ് കെസി ജോസഫ് ഇക്കാര്യം അറിയിച്ചത്.പാലിൻറെ ഉല്‍പാദന ചെലവും കര്‍ഷകര്‍ക്ക് നല്‍കുന്ന വിലയും തമ്മിലുളള വ്യത്യാസവും ഈ പരിപാടിയിൽ മന്ത്രി ചൂണ്ടികാട്ടി.

Loading...

Comments are closed.

More News