Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഗുവാഹാട്ടി : അസമില്‍ ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു .ശക്തമായ മഴയെ തുടര്‍ന്ന് അസമിലെ അഞ്ച് ജില്ലകളിലാണ് പ്രളയമുണ്ടായത്. കംരുപ് ,ലക്കിംപൂര്‍,ഡാരംഗ് ,സോനിത്‌പൂര്‍,ഉടല്‍ഗുരി തുടങ്ങിയ ജില്ലകളാണ് വെള്ളത്തിനടിയിലായത് . ദേശീയ ദുരന്ത നിവാരണ സേന രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.
Leave a Reply