Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 14, 2026 6:08 am

Menu

Published on June 27, 2014 at 3:58 pm

അസമില്‍ മിന്നല്‍ പ്രളയം: ഏഴ് മരണം

flood-in-assam-7dead

ഗുവാഹാട്ടി : അസമില്‍ ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു .ശക്തമായ മഴയെ തുടര്‍ന്ന് അസമിലെ അഞ്ച് ജില്ലകളിലാണ് പ്രളയമുണ്ടായത്. കംരുപ്‌ ,ലക്കിംപൂര്‍,ഡാരംഗ് ,സോനിത്‌പൂര്‍,ഉടല്‍ഗുരി തുടങ്ങിയ ജില്ലകളാണ് വെള്ളത്തിനടിയിലായത് .  ദേശീയ ദുരന്ത നിവാരണ സേന രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News