Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 23, 2026 12:24 am

Menu

Published on June 28, 2014 at 12:27 pm

നടൻ ഇന്നസെന്റ് രാജിവെയ്ക്കുന്നു..?

innocent-to-resign-as-amma-president

തൃശൂര്‍: സിനിമാ നടനും ചാലക്കുടി മണ്ഡലത്തിലെ എം പിയുമായ  ഇന്നസെന്റ്  ചലച്ചിത്ര താരസംഘടനയായ ‘അമ്മ’ യുടെ  പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവയ്ക്കാന്‍ ഒരുങ്ങുന്നു.ഒരു പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്നസെന്റ് ഇക്കാര്യം വെളിപ്പെടുത്തിയത്. എംപി ആയതോടെ തിരക്കോട് തിരക്കാണ് ഇന്നസെന്റിന്. ഇതിനിടയില്‍ വെള്ളം കുടിക്കാനോ ഭക്ഷണം കഴിക്കാനോ സമയമില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഈ തിരക്കിനിടിയില്‍ താര പരിവേഷവും, എം പി സ്ഥാനവും, അമ്മ പ്രസിഡന്റ് സ്ഥാനവും ഒരുമിച്ചുകൊണ്ടുപോകാന്‍ പ്രയാസമാണെന്നാണ് ഇന്നസെന്റ് പറയുന്നത്.അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍തന്നെ സംഘടനയുടെ ഭാരവാഹിത്വത്തില്‍ നിന്ന് ഒഴിയുമെങ്കിലും സിനിമയില്‍ നിന്നോ സംഘടനയില്‍ നിന്നോ പൂര്‍ണ്ണമായും മാറിനില്‍ക്കില്ലെന്ന് ഇന്നസെന്റ് പറഞ്ഞു.ക­ഴി­ഞ്ഞ­ 14 വർ­ഷ­മാ­യി­ ഇ­ന്ന­സെന്റ്‌­ അ­മ്മ­യു­ടെ­ പ്ര­സി­ഡന്റ്‌­ സ്‌­ഥാ­ന­ത്ത്‌­  തു­ടർ­ന്നു­വ­രി­ക­യാ­ണ്‌.­

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News