Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നടി അമല പോളിൻറെ സഹോദരനായ അഭിജിത്ത് അഭിനയ രംഗത്തേക്ക് കടന്നു വരുന്നു.ഒരു ഡിറ്റക്‌ടീവ് ഓഫീസറിൻറെ വേഷത്തിൽ മോഹൻലാൽ നായകനാകുന്ന ചിത്രത്തിലാണ് അഭിജിത്ത് അഭിനയിക്കാൻ പോകുന്നത്. നടൻ വിക്രം ആണ് അഭിജിത്തിനോട് അഭിനയിക്കാൻ ആദ്യമായി പറഞ്ഞത്.നേവിയിൽ ജോലി ചെയ്യുന്ന അഭിജിത്ത് ജാലിയില്‍ നിന്ന് അവധിയെടുത്താണ് സിനിമയിൽ അഭിനയിക്കാൻ പോകുന്നത്.ഈ ചിത്രം അഭിജിത്തിൻറെ രണ്ടാമത്തെ ചിത്രമാണ്.ആദ്യചിത്രമായ ‘ഒരു ഇന്ത്യന്‍ പ്രണയകഥ’യില്‍ ചെറിയൊരു വേഷം ചെയ്തിരുന്നു.ഫഹദിൻറെ കാമുകിയായയെത്തുന്ന ഷഫ്‌നയുടെ ഭാവി വരനായാണ് അഭിജിത് ഈ ചിത്രത്തിൽ വേഷമിട്ടത്.
Leave a Reply