Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 15, 2026 7:17 pm

Menu

Published on July 8, 2014 at 12:04 pm

ബിഗ്ബിയുടെ കമൻറിൽ ത്രില്ലടിച്ച് ധനുഷ്

dhanush-resembles-neymar-says-amitabh-bachchan-2

ബിഗ്ബിയുടെ കമൻറിൽ ദേശീയ അവാർഡ് ജേതാവായ ധനുഷ് ഇപ്പോൾ ത്രില്ലടിച്ചിരിക്കയാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു  അമിതാഭ് ധനുഷിനെ ബ്രസീല്‍ ഫുട്ബോളര്‍ നെയ്‌മറുമായി സാദൃശ്യങ്ങളില്ലേ എന്ന്  ട്വീറ്റ് ചെയ്തത്. ധനുഷിനോട്  ഇതിനോടുള്ള പ്രതികരണം ചോദിച്ചപ്പോൾ നെയ്‌മറുമായി താരതമ്യം ചെയ്യപ്പെടുകയെന്നത് മോശം കാര്യമല്ലല്ലോയെന്നും താന്‍ അതില്‍ ത്രില്ലടിച്ചിരിക്കുകയാണെന്നും ഒരു ചെറു ചിരിയോടെ ധനുഷ് മറുപടി പറഞ്ഞു. ഫുട്ബോളിനോട് ഏറെ പ്രിയമുള്ള ധനുഷ്   ചെന്നൈ ചെപ്പോക് സ്റ്റേഡിയത്തില്‍ മാച്ചുകളുണ്ടെങ്കില്‍ കാണാന്‍ മിക്കപ്പോഴും എത്താറുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News