Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 2, 2024 6:50 am

Menu

Published on July 8, 2014 at 12:51 pm

ശത്രുത മറന്ന് ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും വീണ്ടും ഒന്നു ചേർന്നു

salman-khan-and-shahrukh-khan-friendship-again

ബോളിവുഡ് നടൻമാരായ ഷാരൂഖ് ഖാനും സൽമാൻ ഖാനും പിണക്കങ്ങലെല്ലാം മറന്ന് വീണ്ടും ഒന്നു ചേർന്നു. ഇവർ തമ്മിൽ  പിണക്കത്തിലാണെന്ന വാർത്ത പരസ്യമാണ്. എന്നാല്‍ ഇപ്പോൾ ഒരു ഇഫ്‌താര്‍ പാര്‍ട്ടിയില്‍ വച്ച് ഇരുവരും പിണക്കങ്ങളെല്ലാം മറന്ന് പരസ്‌പരം ഹസ്‌തദാനം നടത്തുകയും ഊഷ്‌മളമായി ആലിംഗനം ചെയ്തിരിക്കുകയുമാണ്. കോണ്‍ഗ്രസ് എംഎല്‍എ ബാബ സിദ്ദിഖ് മുംബൈയില്‍ വച്ച് നടത്തിയ ഇഫ്‌താര്‍ പാര്‍ട്ടിയിലാണ് ഇരുവരും ഒരുമിച്ചു പങ്കെടുത്തിരിക്കുന്നത്. ഷാരുഖിനെ കുറിച്ച് താന്‍ മോശമായി ഒരിക്കലും ഒന്നും പറഞ്ഞിട്ടില്ലെന്നും ഷാരൂഖിനെ എപ്പോഴും തനിക്ക് ഇഷ്ട‌മാണെന്നും സൽമാൻഖാൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഈ പാർട്ടിയിൽ  മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനും മുന്‍ കേന്ദ്രമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡേയും പങ്കെടുത്തിരുന്നു.


 

Loading...

Leave a Reply

Your email address will not be published.

More News