Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അച്ഛൻ നായകനായി അഭിനയിക്കുന്ന ചിത്രത്തിൽ മകൻ പാടുന്നു.സലാം ബാപ്പു സംവിധാനം ചെയ്ത് സൂപ്പർ സ്റ്റാർ മമ്മൂട്ടി നായകനായ ചിത്രത്തിലാണ് മകൻ ദുൽഖർ സൽമാൻ പിന്നണി പാടുന്നത്. മംഗ്ലീഷിലെ ഗാനത്തിനായി ഗോപീസുന്ദറാണ് ദുല്‍ഖറിനെ വീണ്ടും പാടിപ്പിക്കുന്നത്.
–

–
ഇതിനു മുമ്പ് എബി സി ഡി എന്ന ചിത്രത്തിൽ പപ്പാ ഭരണം വേണ്ടപ്പാ എന്ന ഗാനവും ദുൽഖർ പാടിയിട്ടുണ്ട്.ചിത്രത്തിൽ നായികയായെത്തുന്നത് ഹോളണ്ടുകാരി കരോളിന്‍ ബേക്കാണ്.ചിത്രം ഈ മാസം അവസാനം തിയേറ്ററുകളിലെത്തും.
–
Leave a Reply