Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 13, 2026 7:04 pm

Menu

Published on July 25, 2014 at 11:54 am

വാട്സ്ആപ്പിൽ പരസ്പരം അപകീർത്തിപരമായ സന്ദേശം അയച്ച സൗദി വനിതകൾക്ക് ശിക്ഷയായി തടവും ചാട്ടയടിയും

saudi-womans-lashed-for-exchanging-insults-on-whatsapp

ജിദ്ദ : വാട്സ്ആപ്പിലൂടെ അപകീർത്തികരമായ സന്ദേശമയച്ച സൗദി വനിതകൾക്ക് 20 ചാട്ടയടിയും 10 ദിവസം തടവും കോടതി ശിക്ഷ വിധിച്ചു. അപകീർത്തികരമായ സന്ദേശം ജിദ്ദ ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. അപകീര്‍ത്തികരമായ സന്ദേശം അയച്ചെന്ന് ആരോപിച്ച് മാതൃ സഹോദര പുത്രിക്കെതിരെ യുവതി പരാതി നൽകുകയായിരുന്നു. റമദാൻ മാസമായതിനാലും ഇരുവരും ബന്ധുക്കളായതിനാലും കോടതി ഇവരോട് അനുരഞ്ജനത്തിലേർപ്പെടാൻ ആവശ്യപ്പെട്ടു.എന്നാൽ അവർ അതിന് തയ്യാറായില്ല.ഇതിനെ തുടർന്ന് കോടതി ഇവർക്ക് ശിക്ഷ വിധിക്കുകയായിരുന്നു. ഇനി മുതൽ പരസ്പരം ഉപദ്രവിക്കില്ലെന്ന് കോടതി ഇവരെക്കൊണ്ട് സത്യം ചെയ്യിക്കുകയും ചെയ്തു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News