Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 12, 2026 11:48 pm

Menu

Published on August 2, 2014 at 10:24 am

പെരുച്ചാഴിയുടെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

mohanlals-peruchazhi-official-trailer

മോഹൻലാൽ നായകനായ പെരുച്ചാഴിയുടെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. കേരളത്തില്‍ പയറ്റിത്തെളിഞ്ഞ അവസരവാദ രാഷ്ട്രീയവുമായി അമേരിക്കയിലെത്തുന്ന ഒരാളുടെ രസകരമായ കഥയാണ്‌ ചിത്രത്തിൽ പറയുന്നത്. അമേരിക്കയും ഇന്ത്യയെപ്പോലൊരു ജനാധിപത്യ രാജ്യമാണ്. പക്ഷെ ഇന്ത്യയില്‍ നൂറില്‍പ്പരം പാര്‍ട്ടികളുണ്ട്. അമേരിക്കയിൽ ആകെ രണ്ടു പാര്‍ട്ടികളെയുള്ളൂ’ എന്ന് പറഞ്ഞാണ് ട്രെയിലർ ആരംഭിക്കുന്നത്. അരുണ്‍ വൈദ്യനാഥനാഥൻ സംവിധാനം ചെയ്ത പെരുച്ചാഴിയുടെ ചിത്രീകരണം അമേരിക്കയിലായിരുന്നു. ചിത്രത്തിൽ ബാബുരാജ്, അജു വര്‍ഗീസ്, ശങ്കര്‍ രാമകൃഷ്ണന്‍, സാന്ദ്ര തോമസ്, രാഗിണി നന്ദ്വാനി എന്നിവരും വേഷമിടുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News