Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 6, 2024 1:56 am

Menu

Published on June 5, 2013 at 6:24 am

മെമ്മറി കാർഡ്

memory-card-malayalam-movie

ഗുഡ് ലൈൻ പ്രൊഡക്ഷൻസിന്റെ ബേനാറിൽ എം.കെ.നാസർ നിർമിച്, അനിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് “മെമ്മറി കാർഡ്”.  മോഹൻലാൽ നായകനാകുന്ന ചിത്രത്തിൽ മറ്റ് ദക്ഷിണേന്ത്യൻ ഭാഷകലിലെയും പ്രശസ്ത താരങ്ങളും അണിനിരക്കുന്നു. മുൻ പട്ടാള ഉദ്യോഗസ്ഥനായ രമേഷ് നാരായണൻ ആയി മോഹൻലാലും, പോലീസ് ഓഫീസറായി പ്രകാശ്‌ രാജും വേഷമിടുന്നു.

6 ദിവസങ്ങളിലായി ഹൈദരാബാദിൽ നടക്കുന്ന സംഭവങ്ങളെയും അവിടത്തെ ജനങ്ങളെയും ആസ്പതമാക്കിയാണ് കഥ മുന്നോട്ട് പോകുന്നത്.

Loading...

Leave a Reply

Your email address will not be published.

More News