Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലക്നോ: ഉത്തര്‍പ്രദേശിലെ പടിഞ്ഞാറന്‍ ജില്ലകളില്‍ ശക്തമായ മഴയെ തുടര്‍ന്നുണ്ടായ ഇടിമിന്നലേറ്റ് പതിമൂന്ന് പേര് മരിച്ചു. 12 ലേറെ ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച രാത്രയാണ് അപകടമുണ്ടായത്. പടിഞ്ഞാറന്‍ മേഖലയിലെ സന്ത് കബീര്‍ നഗറില്‍ അഞ്ച് പേരും സിദ്ധാര്‍ഥ് നഗറില്‍ മൂന്ന് പേരും ബസ്തിയില്‍ ഒരാളും ഖൊരക്പൂര്‍ ജില്ലയിലെ കമ്പാരിയ ഗഞ്ചില്‍ നാല് പേരുമാണ് മരിച്ചത്.
Leave a Reply