Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 12:49 am

Menu

Published on June 5, 2013 at 6:52 am

യു.പിയില്‍ ഇടിമിന്നലേറ്റ് 13 പേർ മരിച്ചു

lightning-kills-13-in-uttar-pradesh

ലക്നോ: ഉത്തര്‍പ്രദേശിലെ പടിഞ്ഞാറന്‍ ജില്ലകളില്‍ ശക്തമായ മഴയെ തുടര്‍ന്നുണ്ടായ ഇടിമിന്നലേറ്റ് പതിമൂന്ന് പേര്‍ മരിച്ചു. 12 ലേറെ ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച രാത്രയാണ് അപകടമുണ്ടായത്. പടിഞ്ഞാറന്‍ മേഖലയിലെ സന്ത് കബീര്‍ നഗറില്‍ അഞ്ച് പേരും സിദ്ധാര്‍ഥ് നഗറില്‍ മൂന്ന് പേരും ബസ്തിയില്‍ ഒരാളും ഖൊരക്പൂര്‍ ജില്ലയിലെ കമ്പാരിയ ഗഞ്ചില്‍ നാല് പേരുമാണ് മരിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News