Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 13, 2026 2:45 pm

Menu

Published on August 12, 2014 at 11:45 am

പ്രിഥ്വിരാജ് നായകനായ കാവ്യ തലൈവനിലെ മനോഹര ഗാനം പുറത്ത്

ar-rahmans-kaaviya-thalaivan-song

തിരുവനന്തപുരം: വസന്തബാലൻ സംവിധാനം ചെയ്ത് പ്രിഥ്വിരാജ് നായകനാകുന്ന ചിത്രം കാവ്യ തലൈവനിലെ ഗാനം പുറത്തിറങ്ങി. ‘യാരുമില്ല തനിയരങ്ങില്‍’ എന്നു തുടങ്ങുന്ന പ്രണയഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. എ.ആര്‍ റഹ്മാന്‍ സംഗീതം നല്‍കിയ ഗാനം ശ്വേതാ മേഹനും ശ്രീനിവാസുമാണ് പാടിയിരിക്കുന്നത്. ഗാനരംഗത്ത് സിദ്ധര്‍ാര്‍ത്ഥും വേദികയുമാണുള്ളത്. മണിരത്നത്തിൻറെ രാവണിനു ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന തമിഴ് ചിത്രമാണ് കാവ്യ തലൈവൻ. ചിത്രത്തിൽ നാസര്‍, തമ്പി രാമയ്യ, അനൈകാ സോതി എന്നിവരും വേഷമിടുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News