Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 4:09 am

Menu

Published on June 5, 2013 at 10:29 am

മോഹൻലാൽ – വിജയ്‌ കൂട്ട്കെട്ട്

mohanlal-vijay-combo-in-nesans-jilla

മോളിവുഡ് സൂപ്പർസ്റ്റാർ മോഹൻലാലും കോളിവുഡ് സൂപ്പർസ്റ്റാർ വിജയും ഒന്നിക്കുന്ന നിസാന്റെ അടുത്ത ചിത്രം “ജില്ല”. നായികയായി എത്തുന്നത് കാജൽ അഗർവാൾ ആണ്. ദ്വിഭാഷി ചിത്രമായ  “ജില്ല”, സൂപ്പർ ഗുഡ് ഫിലംസിന്റെ ബേനറിൽ ആർ.ബി.ചൌദരിയാണ് നിർമിക്കുന്നത്. തമിഴിലും മലയാളത്തിലുമായാണ് ചിത്രം ഷൂട്ട്‌ ചെയ്യുന്നത്. 80 കോടി ബജറ്റ് വരുന്ന “ജില്ല” ഏപ്രിലിൽ ചിത്രീകരണം ആരംഭിച്ചു. സംഗീതം ഡി.ഇമ്മൻ നിർവഹിച്ചിരിക്കുന്നു. ബോളിവുഡ് ചിത്രങ്ങളായ പരിനീത്ത, ഏകലവ്യ, ലവ് ആജ് കൽ അന്നിവയിലൂടെ പ്രശസ്തനായ ഛായഗ്രഹകൻ നടരാജൻ സുബ്രമണ്യമാണ് ജില്ലയിലും  ഛായഗ്രഹണം നിർവഹിച്ചിരിക്കുന്നു. “തുപ്പാകി” ക്ക് ശേഷം കാജൽ-വിജയ്‌ ജോടി രണ്ടാമത്തെ പ്രവശ്യമാണ് പ്രേക്ഷകർക്കുമുന്നിൽ എത്തുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News