Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 7, 2024 9:52 am

Menu

Published on June 6, 2013 at 6:28 am

അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരാത്തതിനാൽ ലോഡ് ഷെഡ്ഡിങ് പിന്‍വലിയ്ക്കുന്നത് നീണ്ടേയ്ക്കും

load-shedding-withdrawal-will-be-extended

തിരുവന്തപുരം: ലോഡ് ഷെഡ്ഡിങ് പിന്‍വലിയ്ക്കുന്നത് നീണ്ടേയ്ക്കും. അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരാത്തതിനാലാണ് ലോഡ് ഷെഡ്ഡിങ് പിന്‍വലിയ്ക്കുന്നത് നീട്ടിയിരിക്കുന്നത്. കാലവര്‍ഷം തുടങ്ങിയതോടെ രണ്ടാഴ്ച്ചയ്ക്കകം ലോഡ്‌ഷെഡ്ഡിങ് പിന്‍വലിക്കാനാകുമെന്നായിരുന്നു വൈദ്യുതി ബോര്‍ഡ് അറിയിച്ചിരുന്നത്. എന്നാല്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് കേവലം ഒരു ശതമാനം മാത്രമേ ഉയർന്നിട്ടുളൂ. ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 20 ശതമാനമെങ്കിലും ഉയര്‍ന്നാല്‍ ലോഡ്‌ഷെഡിങ് പിന്‍വലിയ്ക്കുമെന്നാണ് കരുതുന്നത്.

Loading...

Leave a Reply

Your email address will not be published.

More News