Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 16, 2026 11:10 am

Menu

Published on June 6, 2013 at 6:46 am

രാജസ്ഥാന്‍ റോയല്‍സ് ഉടമ രാജ് കുന്ദ്രയെ ഡല്‍ഹി പൊലീസ് ചോദ്യംചെയ്തു.

raj-kundra-surrenders-passport-to-delhi-police

ന്യൂഡല്‍ഹി: ഐപിഎല്‍ ടീം രാജസ്ഥാന്‍ റോയല്‍സ് ഉടമകളിലൊരാളായ രാജ് കുന്ദ്രയെ ഡല്‍ഹി പൊലീസ് ചോദ്യംചെയ്തു. കേസന്വേഷണം തീരും വരെ രാജ്യം വിട്ട് പോകുരുതെന്ന് രാജ് കുന്ദ്രയോട് പൊലീസ് ആവശ്യപ്പെട്ടു. പൊലീസ് അദ്ദേഹത്തിന്റെ പാസ്പോര്‍ട്ട് വാങ്ങിവെച്ചു. ബോളിവുഡ് താരം ശില്‍പ്പാ ഷെട്ടിയുടെ ഭര്‍ത്താവാണ് കുന്ദ്ര. കളിക്കാരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കായിരുന്നു രാജ് കുന്ദ്രയെ പൊലീസ് ചോദ്യം ചെയ്തത് .

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News