Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 18, 2026 10:04 am

Menu

Published on August 28, 2014 at 11:00 am

ഭയ്യാ ഭയ്യയുടെ ട്രെയിലർ പുറത്ത്

bhayya-bhayya-malayalam-movie-trailer

ജോണി ആൻറണി സംവിധാനം ചെയ്യുന്ന ഭയ്യാ ഭയ്യയുടെ ട്രെയിലർ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബൻ – ബിജു മേനോൻ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രത്തിൻറെ തിരക്കഥയൊരുക്കിയിരിക്കുന്നത് ബെന്നി.പി .നായരമ്പലമാണ്. നാട്ടിലെ പണി സ്ഥലങ്ങളിലേക്ക് ബംഗാൾ തൊഴിലാളികളെ എത്തിക്കുന്നവരുടെ വേഷത്തിലാണ് കുഞ്ചാക്കോ ബോബനും ബിജുമേനോനും ചിത്രത്തിലെത്തുന്നത്. ഭയ്യാ ഭയ്യയിൽ നിഷ അഗർവാളും വിനുദ ലാലുമാണ് നായികമാർ . ഇന്നസെൻറ്, സലിം കുമാർ,സുരാജ് വെഞ്ഞാറമൂട്, അംബികാ മോഹൻ,തസ്നിഖാൻ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News