Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 5, 2026 7:48 am

Menu

Published on August 30, 2014 at 12:40 pm

സ്റ്റൈൽ മന്നൻ രജനികാന്ത് നായകനാകുന്ന ലിങ്കയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

rajinikanths-lingaa-first-look-motion-poster-to-be-released

സ്റ്റൈൽ മന്നൻ രജനികാന്ത് നായകനാകുന്ന പുതിയ ചിത്രം ലിങ്കയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. കെ എസ് രവികുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇതിൽ ഒരു ക്ഷേത്രത്തിന് മുന്നില്‍ രജനികാന്ത് നില്ക്കുന്നത് മാത്രമാണുള്ളത്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തറിയാതിരിക്കാനാണ് അണിയറപ്രവർത്തകരുടെ ശ്രമം. സോനാക്ഷി സിന്‍ഹയാണ് ചിത്രത്തിൽ രജനികാന്തിൻറെ നായികയായെത്തുന്നത്. സന്താനം, കരുണാകരന്‍, ജഗപതി ബാബു, ദേവ് ഗില്‍, രാധാ രവി, വിജയകുമാര്‍, ആര്‍ സുന്ദര്‍രാജന്‍, മനോബാല എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പൊന്‍കുമരന്‍ ആണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News