Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഷാരൂഖ് ഖാൻ 8 പാക്ക് ബോഡിയുമായി എത്തുന്ന പുതിയ ചിത്രം ‘ഹാപ്പി ന്യൂ ഇയറി’ലെ രണ്ടാമത്തെ ഗാനവും പുറത്തിറങ്ങി.8 പാക്ക് ബോഡി കാണിക്കുന്ന ഷാരൂഖാൻറെയും ദീപികയുടെയും പ്രണയമാണ് ഈ ഗാനത്തിൻറെ ഇതിവൃത്തം. ശ്രേയ ഘോഷാലും അർജിത് സിംഗും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. അഭിഷേക് ബച്ചൻ, വിവാൻ ഷാ,ജാക്കി ഷറോഫ്, പ്രഭുദേവ,അനുപം ഖേർ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.റെഡ് ചില്ലീസ് എൻറർടൈമനസിൻറെ ബാനറിൽ ഗൗരിഖാനാണ് ചിത്രം നിർമ്മിക്കുന്നത്.അടുത്ത മാസം ചിത്രം പ്രദർശനത്തിനെത്തും.
–
Leave a Reply