Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 13, 2026 4:28 pm

Menu

Published on September 23, 2014 at 2:00 pm

ബോളിവുഡ് നടന്‍ ശശികപൂര്‍ ആശുപത്രിയില്‍

shashi-kapoor-hospitalized

പ്രശസ്ത ബോളിവുഡ് നടന്‍ ശശികപൂറിനെ ശ്വാസകോശ അണുബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോകിലാബെന്‍ ധീരുഭായി അംബാനി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിട്ടുള്ളത്.അടുത്തിടെ ഹൃദയശസ്‌ത്രക്രിയയ്‌ക്ക്‌ വിധേയനായിരുന്ന ശശി കപൂര്‍ പൊതു ചടങ്ങുകളില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. അദ്ദേഹത്തിന് ആന്റി ബയോട്ടിക് നൽകിയിട്ടുണ്ടെങ്കിലും ആരോഗ്യ നിലയിൽ കാര്യമായ മാറ്റമൊന്നും കാണുന്നില്ലെന്ന് ഡോക്ടർമാർ പറഞ്ഞു.ആവാര, ദീവാര്‍, സത്യം ശിവം സുന്ദരം, കഭീ കഭീ എന്നിവ അദ്ദേഹത്തിൻറെ പ്രശസ്ത ചിത്രങ്ങളാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News