Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബുര്ദ്വാന്: പശ്ചിമബംഗാളില്‍ സി.പി.ഐ (എം) മുന്‍ എം.എല്‍.എ ദിലീപ് സര്‍ക്കാര്‍ വെടിയേറ്റു മരിച്ചു. ആരാണ് ഇതിനു പിന്നിലെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പ്രഭാതസവാരിക്കിറങ്ങിയ ദിലീപ് സര്‍ക്കാറിന് നേരെ മോട്ടോര്‍ സൈക്കിളിലെത്തിയ അജ്ഞാതര്‍ വെടിയുതിര്‍ക്കുകയായിരുന്നു. അസാന്‍സോള്‍ മേഖലയിലാണ് സംഭവം.
Leave a Reply