Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 6:34 am

Menu

Published on June 9, 2013 at 6:32 am

പശ്ചിമബംഗാളില്‍ മുന്‍ എം.എല്‍.എ വെടിയേറ്റു മരിച്ചു

west-bangal-mla-shoot-killed-by-unknown

ബുര്‍ദ്‌വാന്‍: പശ്ചിമബംഗാളില്‍ സി.പി.ഐ (എം) മുന്‍ എം.എല്‍.എ ദിലീപ് സര്‍ക്കാര്‍  വെടിയേറ്റു മരിച്ചു. ആരാണ് ഇതിനു പിന്നിലെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പ്രഭാതസവാരിക്കിറങ്ങിയ ദിലീപ് സര്‍ക്കാറിന് നേരെ മോട്ടോര്‍ സൈക്കിളിലെത്തിയ അജ്ഞാതര്‍ വെടിയുതിര്‍ക്കുകയായിരുന്നു. അസാന്‍സോള്‍ മേഖലയിലാണ് സംഭവം.

Loading...

Leave a Reply

Your email address will not be published.

More News